Wednesday, May 12, 2010

ഒരു ബൊഹീമിയന്‍ സ്വപനം പോലെ.
സഞ്ചാരിയായി അലയാന്‍ ആഗ്രഹിക്കുന്നേന്‍ മനം !!
കെട്ടുകളില്ലാതെ കേട്ടപ്പെട്ടവനകാതെ !!! 
വിദൂരതയിലെവിടെയോ അലിഞ്ഞുചേരാന്‍
എന്മനം തുടിക്കുന്നു.
അര്കെന്റെ ഉള്ളിലെ കെടാത്ത ജ്വാലയെ
കാണാനാവുക !

പ്രതീക്ഷയുടെ കൊടിക്കൂറ ലക്ഷ്യമാക്കി
മഴവില്‍ തേരിലേറി....