Saturday, January 22, 2011

Retirement Salute to General Shaw Clifton and Commissioner Helen Clifton

   

Wednesday, May 12, 2010

ഒരു ബൊഹീമിയന്‍ സ്വപനം പോലെ.
സഞ്ചാരിയായി അലയാന്‍ ആഗ്രഹിക്കുന്നേന്‍ മനം !!
കെട്ടുകളില്ലാതെ കേട്ടപ്പെട്ടവനകാതെ !!! 
വിദൂരതയിലെവിടെയോ അലിഞ്ഞുചേരാന്‍
എന്മനം തുടിക്കുന്നു.
അര്കെന്റെ ഉള്ളിലെ കെടാത്ത ജ്വാലയെ
കാണാനാവുക !

പ്രതീക്ഷയുടെ കൊടിക്കൂറ ലക്ഷ്യമാക്കി
മഴവില്‍ തേരിലേറി....

Tuesday, March 30, 2010

ആര്‍ക്കും വേണ്ടാത്തവര്‍

"തീരാത്ത കനവുകളില് തോരാത്ത കണ്ണീരുമായി അവള്‍...
ആരാലും വെറുക്കപ്പെട്ടവന് ആയി ഈ ഞാന്‍  വഴിതരയിലൂടെയ്....